LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Dist Panchayat president

Web DesK 5 years ago
Keralam

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ 11 ജില്ലകളില്‍ എല്‍ഡിഎഫും മലപ്പുറം, എറണാകുളം ജില്ലകളില്‍ യുഡിഎഫുമാണ് ഭരണത്തിലേറിയത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു ഡി എഫിന് ഭരണം ലഭിച്ചു

More
More